പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുഴങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുഴങ്ങുക   ക്രിയ

അർത്ഥം : ആഘാതം ഏല്പ്പിക്കുന്നതിനാല്‍ അല്ലെങ്കില് അതുപോലത്തെ ശബ്ദം ഉണ്ടാവുക.

ഉദാഹരണം : അമ്പലത്തില്‍ മണി മുഴങ്ങികൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात लगने से या ऐसे ही शब्द होना।

मंदिर में घंटा बज रहा है।
नादना, बजना

Sound loudly and sonorously.

The bells rang.
peal, ring

അർത്ഥം : പുതിയ ശബ്ദം ഉണ്ടാവുക

ഉദാഹരണം : ടെലിഫോൺ മണി മുഴങ്ങുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घन-घन शब्द उत्पन्न करना।

टेलीफोन की घंटी घनघनाई।
घनघनाना

അർത്ഥം : ഗര്ജ്ജിക്കുക

ഉദാഹരണം : കാര്മേഘം ഗര്ജ്ജിക്കുന്നു

പര്യായപദങ്ങൾ : അലറുക, ഗര്ജ്ജിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोर शब्द करना।

बादल गरज रहे हैं।
गरजना, गरराना

To make or produce a loud noise.

The river thundered below.
The engine roared as the driver pushed the car to full throttle.
thunder

അർത്ഥം : കടകടയെന്ന ശബ്ദമുണ്ടാവുക

ഉദാഹരണം : ഇടി മുഴങ്ങി കൊണ്ടിരുന്നു

പര്യായപദങ്ങൾ : പൊട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate

അർത്ഥം : ഏതെങ്കിലും വസ്തുവില്‍ തട്ടി ശബ്ദം തിരിച്ചുവരിക

ഉദാഹരണം : ഡല്ഹിയിലെ കമല ക്ഷേത്രത്തില്‍ ശബ്ദം മുഴങ്ങികേള്ക്കും .

പര്യായപദങ്ങൾ : പ്രകമ്പനംകൊള്ളുക, പ്രതിധ്വനിക്കുക, മാറ്റൊലിക്കൊള്ളുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ध्वनि का किसी चीज़ से टकरा कर लौटना।

दिल्ली के कमल मंदिर में आवाज़ गूँजती है।
गूँज उठना, गूँजना, गूंज उठना, गूंजना, प्रतिध्वनित होना, प्रतिनोदित होना

Ring or echo with sound.

The hall resounded with laughter.
echo, resound, reverberate, ring