അർത്ഥം : മുറിവേറ്റ ആള്.
ഉദാഹരണം :
തീവണ്ടി അപകടത്തില്‍ മുറിവേറ്റവരെ പ്രാഥമിക ചികിത്സക്കു ശേഷം എത്തേണ്ട സ്ഥലത്ത് എത്തിച്ചു.
പര്യായപദങ്ങൾ : ക്ഷതമേറ്റ, പരിക്കേറ്റ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുറിവേറ്റ
ഉദാഹരണം :
പട്ടാളക്കാർ പരക്കം പാച്ചിലിനിടയിൽ മുറിവേറ്റ ആശുപത്രിയിൽ എത്തിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :