പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുടന്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുടന്ത്   നാമം

അർത്ഥം : മുടന്തുക അല്ലെങ്കില്‍ ആടി നടക്കുക.

ഉദാഹരണം : മോഹന്റെ കാലിടറല് പറയുന്നുണ്ട് അവന്‍ ലഹരിയിലാണെന്ന്.

പര്യായപദങ്ങൾ : കാലിടറല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लड़खड़ाने की अवस्था या क्रिया।

मोहन की लड़खड़ाहट ही बता रही है कि वह नशे में है।
डगमगाहट, लड़खड़ाहट

An unsteady uneven gait.

lurch, stagger, stumble

അർത്ഥം : ചാടി അല്ലെങ്കില്‍ മുടന്തി നടക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : താങ്കള്ക്ക് മുടന്തു വരാനുള്ള കാരണം എന്താണ് ?

പര്യായപദങ്ങൾ : ഞൊണ്ടല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भचक कर चलने या लँगड़ाने की अवस्था या भाव।

आपके लँगड़ाने का कारण क्या है?
भचक, लँगड़ाना, लँगड़ापन, लँगड़ाहट

The uneven manner of walking that results from an injured leg.

hitch, hobble, limp

അർത്ഥം : ഞൊണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഞൊണ്ടല്‍ കാരണം അവന് ഓടാന് കഴിഞ്ഞില്ല.

പര്യായപദങ്ങൾ : ഞൊണ്ടല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लँगड़ा होने की अवस्था या भाव।

लँगड़ेपन के कारण वह दौड़ नहीं सकता।
पंगुता, लँगड़ापन, लँगड़ाहट

An imperfection or defectiveness.

A stylist noted for the lameness of his plots.
lameness