അർത്ഥം : ഏതെങ്കിലും വസ്തു, വ്യക്തി അല്ലെങ്കില്‍ അവരുടെ ഗുണങ്ങള് അല്ലെങ്കില്‍ നല്ല കാര്യങ്ങളെ ആദര സൂചകമായി പറയുന്ന വാക്കു്.
ഉദാഹരണം :
ഗോപാലന്റെ സത്യസന്ധതയെ എല്ലാവരും പ്രശംസിച്ചു.
പര്യായപദങ്ങൾ : ആത്മപ്രശംസ, ആദരപ്രകടനം, കരഘോഷം, ചാടുക്തി, പുകഴ്ത്തല്‍, പ്രകീര്ത്തനം, പ്രകീര്ത്തി, പ്രശംസ, പ്രശംസാവചനം, ബഹുമതി, മധുരവചനം, മേനി, വാക്കു്, വാഴ്ത്തല്‍, വിളിച്ചുപരയല്‍, ശ്ളാഘ, ശ്ളാഘനം, സ്തുതി, സ്തുതിഘോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु, व्यक्ति, आदि या उनके गुणों या अच्छी बातों के संबंध में कही हुई आदरसूचक बात।
प्रशंसा से सभी खुश और प्रोत्साहित होते हैं।An expression of approval and commendation.
He always appreciated praise for his work.അർത്ഥം : ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിനായി കള്ളം അല്ലെങ്കില്‍ പൊക്കി പറയുന്ന ക്രിയ
ഉദാഹരണം :
മംജുലി മുഖസ്തുതി പറയുന്നതില്‍ മിടുക്കനാണ്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को प्रसन्न करने के लिए झूठी या अत्यधिक प्रशंसा करने की क्रिया, अवस्था या भाव।
लगता है कि मंजुली को तारीफ़ और चापलूसी में फ़र्क़ नहीं समझ आता है।