അർത്ഥം : മൂന്നു കാലുകളുള്ള വസ്തു.
ഉദാഹരണം :
എഴുതുവാനുള്ള കറുത്ത പലക മുക്കാലി പീഠത്തിന്റെ സഹായത്തോടെ നില്ക്കുന്നു.
പര്യായപദങ്ങൾ : മുക്കാലി, മുക്കാലിപ്പലക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A three-legged rack used for support.
tripod