അർത്ഥം : ദക്ഷിണത്തിന്റെ അടുത്ത ദിശ.
ഉദാഹരണം :
ഭാരതത്തിന്റെ ഉത്തര ദിക്കില്‍ ഹിമാലയ പര്വതം സ്ഥിതി ചെയ്യുന്നു.
പര്യായപദങ്ങൾ : മേലെയുള്ള, വടക്കുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दक्षिण दिशा के सामने की दिशा।
भारत के उत्तर में हिमालय पर्वत विराजमान है।അർത്ഥം : മുകളിലെ അല്ലെങ്കില്‍ മുകള്‍ വശത്തെ അല്ലെങ്കില്‍ മുകള്‍ ഭാഗവുമായി സംബന്ധിച്ച.
ഉദാഹരണം :
ഈ വാതിലിന്റെ മുകളിലുള്ള ഭാഗം ദ്രവിച്ചു പോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Higher in place or position.
The upper bunk.