അർത്ഥം : മൂക്കു കൊണ്ട് മണം അറിയുന്നത്
ഉദാഹരണം :
അവന് പുഷ്പം മണത്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഗന്ധം വരുക, ഘ്രാണിക്കുക, നാറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Inhale the odor of. Perceive by the olfactory sense.
smell