പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിഞ്ചി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിഞ്ചി   നാമം

അർത്ഥം : കാലിലെ വിരലില് അണിയുന്ന വളയം

ഉദാഹരണം : അവള് തന്റെ കാല് വിരലില് വെള്ളിയുടെ മിഞ്ചി അണിഞ്ഞിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैर की उँगलियों में पहनने का छल्ला।

उसने अपने पैर की अंगुलियों में चाँदी के बिछुए पहन रखे हैं।
कोतरी, बिछिआ, बिछिया, बिछुआ, बिछुवा

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry

അർത്ഥം : കാലിലെ വിരലുകളില് അണിയുന്ന ചെമ്പിന്റെ ഒരു ആഭൂഷണം

ഉദാഹരണം : ഗ്രാമത്തിലെ ഭൂരിഭാഗം ദരിദ്ര സ്ത്രീകളും മിഞ്ചി അണിഞ്ഞിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैर के अँगूठे में पहिनने का काँसे का गहना।

गाँव की अधिकांश गरीब स्त्रियाँ अंघड़ा पहनती हैं।
अँघड़ा, अंघड़ा

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry

അർത്ഥം : കൈകാലിലെ വിരലുകളിലണിയുന്നതിനായിട്ട് വെള്ളിയില്‍ തീര്‍ക്കുന്ന മോതിരം

ഉദാഹരണം : സീതയുടെ കാല്വിരലില്‍ മിഞ്ചി നനായി ഇണങ്ങുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ या पैर की उँगलियों की पोरों में पहनने के लिए छल्ले के आकार का एक गहना जो विशेषकर चाँदी का बना होता है।

सीता के पैर की उँगलियों में पोरिया सुशोभित है।
पोरिया, पोरुआ

അർത്ഥം : കാൽ വിരലിലണിയുന്ന മോതിരം

ഉദാഹരണം : അവള് വലത്കാലിലെ വിരലില് മിട്ടി അണിഞ്ഞിരിക്കുന്നു

പര്യായപദങ്ങൾ : മിട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैर के अँगूठे में पहना जानेवाला छल्ला।

उसने दाहिने पैर के अँगूठे में अनवट पहन रखा है।
अनवट

അർത്ഥം : കാല്വിരലില്‍ അണിയുന്ന ഒരിനം മോതിരം

ഉദാഹരണം : സാവിത്രിതന്റെ കാലിലെ രണ്ട് വിരലിലും മിഞ്ചി അണിഞ്ഞിര്‍ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की बिछिया।

सावित्री अपने पैर की दो अंगुलियों में गूँगी पहनी हुई है।
गूँगी, गूंगी