അർത്ഥം : അവസാനത്തേതും ഇരുപത്തി നാലാമത്തേതുമായ ജൈന തീര്‍ത്ഥങ്കരന്‍.
ഉദാഹരണം :
മഹാവീരന്റെ ചെറുപ്പകാലത്തെ പേര് വര്ധമാന് എന്ന് ആയിരുന്നു.
പര്യായപദങ്ങൾ : വര്ധമാ്നമഹാവീരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चौबीसवें और अन्तिम जैन तीर्थंकर।
महावीर के बचपन का नाम वर्धमान था।