അർത്ഥം : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്‌താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.
ഉദാഹരണം :
പര്യായപദങ്ങൾ : അക്ഷുബ്ധത, ഉദ്ധരാഹിത്യം, പ്രശാന്തി, മനസ്സമാധാനം, വഴക്കില്ലായ്മ, ശമനം, ശാന്തം, ശാന്തത, സമാധാനം, സൌഹൃദം, സ്വച്ഛത, സ്വൈരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The absence of mental stress or anxiety.
ataraxis, heartsease, peace, peace of mind, peacefulness, repose, serenityഅർത്ഥം : തന്റെ തെറ്റില്‍ തിരിച്ചറിവു കിട്ടിയിട്ടു് മനസ്സില്‍ പിന്നീടു് ഉണ്ടാകുന്ന ഖേദം.
ഉദാഹരണം :
അച്ഛന്റെ വാക്കു കേള്ക്കാഞ്ഞതില്‍ എനിക്കു വളരെ കുണ്ഠിതമുണ്ടു്.അവന് തന്റെ തെറ്റുകളില്‍ പശ്ച്ചാതപിക്കേണ്ടതാണു്.
പര്യായപദങ്ങൾ : അനുതാപം, അനുശയം, ആത്മനിന്ദ, ആത്മനിര്വേംദം, ആത്മനിര്വേദം, ചെയ്തുപോയ കുറ്റത്തേയോ പാപതേയൊ ഓര്ത്തുള്ള ദുഃഖം, തന്നെത്താന്‍ കുറ്റപ്പെടുത്തല്‍, ധര്മ്മചിന്ത, പാപബോധം, പിന്നീടുണ്ടാകുന്ന ദുഃഖം, മനസ്താപം, മനസ്സാക്ഷിക്കുത്തു്, മനസ്സാക്ഷിക്കുത്തു്, മാനസാന്തരം, വിപ്രതീസാരം, സഹതാപം, സ്വാധിക്ഷേപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി
ഉദാഹരണം :
അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :