അർത്ഥം : തിരിച്ചു കിട്ടാത്തതും സഹായമെന്ന രൂപേണ കൊടുത്തതുമായ കടം.
ഉദാഹരണം :
ഭൂകമ്പത്തിനിരയായവര്ക്ക് സര്ക്കാരിന്റെ ഖജനാവില്നിന്ന് മടക്കിക്കൊടുക്കണ്ടാത്ത ധനത്തിന്റെ ഒരു ഭാഗം കൊടുക്കപ്പെടും.
പര്യായപദങ്ങൾ : ധനസഹായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लौटाया न जाने वाला, सहायता के रूप में दिया गया ऋण।
भूकंप पीड़ितों को सरकारी कोष से अप्रतिदेय-ऋण आबंटित किया जाएगा।