അർത്ഥം : മംഗോളിയയിലെ തദ്ദേശീയനായ താമസക്കാരന്.
ഉദാഹരണം :
മംഗോളിയക്കാര്‍ ചൈനയെ ആക്രമിച്ചു.
പര്യായപദങ്ങൾ : മംഗോളിയക്കാരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मंगोलिया का मूल निवासी।
मंगोलों ने चीन पर हमला किया था।അർത്ഥം : മംഗോളിയ റിപ്പബ്ലിക്കിനെ സംബന്ധിച്ച അല്ലെങ്കില്‍ മംഗോളിയ റിപ്പബ്ലിക്കിന്റെ.
ഉദാഹരണം :
ചംചലയ്ക്ക് മംഗോളിയന്‍ പ്രതിനിധി കാര്യാലയം അറിയാം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മംഗോളിയയെ സംബന്ധിച്ച അല്ലെങ്കില് മംഗോളിയയുടെ.
ഉദാഹരണം :
മംഗോളിയന്‍ ആക്രമണകാരികളെ പരജായപ്പെടുത്തി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :