അർത്ഥം : മംഗള വേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനായിട്ട് പാടുന്ന ഗാനം
ഉദാഹരണം :
രാമന്റെ ജനനസമയത്ത് അയോധ്യയിലെ ജനങ്ങള്‍ മംഗളഗാനം ആലപിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായിട്ട് ആലപിക്കുന്ന ഗാനം
ഉദാഹരണം :
വിവാഹചടങ്ങ് തുടങ്ങുന്നതിന് മുമ്പായിട്ട് മംഗളഗാനം ആലപിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :