അർത്ഥം : വിവാഹിതയായ സ്ത്രീകള് അവരുടെ കഴുത്തിലണിയുന്ന ശുഭസൂചകമായ ആഭരണം
ഉദാഹരണം :
ഭാരതത്തില് ചിലഭാഗങ്ങളില് വിവാഹ അനന്തരം മംഗല്യ സൂത്രം അണിയുന്ന രീതിയുണ്ട്
പര്യായപദങ്ങൾ : താലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक आभूषण जो विवाहिता अपने गले में पहनती है और जो सौभाग्य का सूचक माना जाता है।
भारत के कुछ क्षेत्रों में शादी के बाद मंगलसूत्र पहनने का रिवाज़ है।Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklace