അർത്ഥം : തന്നെ സേവിക്കുന്നതിനു വേണ്ടി പണം കൊടുത്ത് വാങ്ങുന്ന വ്യക്തി.
ഉദാഹരണം :
പഴയ കാലത്ത് അടിമകളുടെ കച്ചവടം നടന്നിരുന്നു.
പര്യായപദങ്ങൾ : അടിമ, കിങ്കരന്, ഗോപ്യകന്, ചേടകന്, ദാസന്, ദാസേയന്, ദാസേരന്, നിയോജ്യന്, പ്രൈഷ്യന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who is owned by someone.
slave