അർത്ഥം : സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക
ഉദാഹരണം :
മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.
പര്യായപദങ്ങൾ : പ്രബന്ധാവതരണം, പ്രഭാഷണം, പ്രസംഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सभा आदि में श्रोताओं के सामने किसी विषय पर अपने भाव व्यक्त करना।
मुख्य अतिथि ने अनुशासन के महत्व पर भाषण दिया।അർത്ഥം : പദ്യത്തിന്റെ നിയമാനുസ്രിതമായ മാത്രയും സംഖ്യയും സ്ഥാനത്തിനും പ്രത്യേകിച്ചു നിയമമൊന്നും ഇല്ലാത്ത അവസ്ഥ.
ഉദാഹരണം :
സാഹിത്യത്തില്‍ ഗദ്യവും പദ്യവും
പര്യായപദങ്ങൾ : ആഖ്യായിക, കല്പ്പിതകഥ, ഗദ്യം, പദ്യമല്ലാത്തതു്, സാധാരണഭാഷ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लेख जिसमें पद्य के नियमानुसार मात्रा और वर्ण की संख्या तथा स्थान आदि का कोई नियम न हो।
साहित्य में गद्य और पद्य दोनों का ही अध्ययन आवश्यक है।Ordinary writing as distinguished from verse.
prose