പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭാഗിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭാഗിക്കുക   ക്രിയ

അർത്ഥം : അതിരു കണക്കാക്കുന്നതിനു വേണ്ടി നാലു വശത്തും രേഖ വരയ്ക്കുക.

ഉദാഹരണം : കുട്ടികള്‍ കബടികളി സ്ഥലം ഭാഗിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അതിരു തിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सीमाबद्ध करने के लिए चारों ओर रेखा खींचना।

बच्चे कबड्डी के मैदान को चाक रहे हैं।
चाकना, हद बाँधना, हद बांधना

Set boundaries to and delimit.

Mark out the territory.
mark off, mark out

അർത്ഥം : ഏതെങ്കിലും വസ്‌തു മുതലായവ പല ഭാഗങ്ങളാക്കുക.

ഉദാഹരണം : കള്ളന്മാഉർ കട്ട മുതല് ഭാഗിച്ചു.

പര്യായപദങ്ങൾ : ഓഹരിചെയ്യുക, ഓഹരിനല്‌കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്കുവയ്ക്കുക, പങ്ക്കൊടുക്കുക, വിഭജിക്കുക, വീതിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के कई भाग करना।

चोरों ने चोरी का माल बाँटा।
तक़सीम करना, बाँटना, बांटना, भाग करना, विभाजित करना, हिस्से करना

Separate into parts or portions.

Divide the cake into three equal parts.
The British carved up the Ottoman Empire after World War I.
carve up, dissever, divide, separate, split, split up

അർത്ഥം : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

ഉദാഹരണം : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

പര്യായപദങ്ങൾ : വിഭജിക്കുക, വേർതിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate