പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭാഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭാഗം   നാമം

അർത്ഥം : മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.

ഉദാഹരണം : അടുത്ത ഭാഗത്തില്‍ ഞങ്ങള്‍ താങ്കള്ക്ക് ഒരു നാടകം കാണിച്ചു തരാം.

പര്യായപദങ്ങൾ : അംശം, ഖണ്ഡം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उन अंगों या अवयवों में से कोई एक, जिनके योग से कोई वस्तु बनी हो।

बच्चे ने खिलौने का एक-एक भाग अलग कर दिया।
अंग, अंश, अंशक, कल, खंड, खण्ड, टुकड़ा, पुरज़ा, पुरजा, पुर्ज़ा, पुर्जा, भंग, भङ्ग, भाग, विभाग, हिस्सा

Something determined in relation to something that includes it.

He wanted to feel a part of something bigger than himself.
I read a portion of the manuscript.
The smaller component is hard to reach.
The animal constituent of plankton.
component, component part, constituent, part, portion

അർത്ഥം : സേനയുടെ ഒരു വിഭാഗം

ഉദാഹരണം : ഭാരതീയ സേനയുടെ വലത് വിഭാഗം ശത്രുക്കളുടെ മേല്‍ ആക്രമണം ആരംഭിച്ചു

പര്യായപദങ്ങൾ : വിഭാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सेना का कोई एक पक्ष (बायाँ या दायाँ)।

भारतीय सेना ने पहले शत्रु सेना के दाहिने बाजू पर धावा बोला।
बाज़ू, बाजू

The side of military or naval formation.

They attacked the enemy's right flank.
flank, wing

അർത്ഥം : കല്ക്കരി കഷണം ഉരുളകളാക്കിയത്

ഉദാഹരണം : അവന്‍ കല്ക്കരി കഷണങ്ങള്‍ കത്തിച്ച് ഹുക്ക വലിക്കുന്നു

പര്യായപദങ്ങൾ : കഷണം, തുണ്ട്, നുറുക്ക്, സാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोयले की बुकनी से बना हुआ गोल चिपटा टुकड़ा।

वह टिकिया सुलगाकर तमाखू पी रहा है।
टिकिया, टिक्की

Something that resembles a tablet of medicine in shape or size.

pill

അർത്ഥം : യന്ത്രത്തിന്റെ ഒരു ഭാഗം.

ഉദാഹരണം : ഈ മഷീനിന്റെ പല ഭാഗവും കേടായി.

പര്യായപദങ്ങൾ : ഘടകം

അർത്ഥം : നാടകം മുതലായവയില്‍ ഏതെങ്കിലും കഥാപാത്രം അഭിനയിക്കുന്നത്

ഉദാഹരണം : ഈ സിനിമയില്‍ അമിതാബച്ചന്റെ ഭൂമിക ഉജ്വലമാണ്‍ ഈ സിനിമയില്‍ അവന്‍ പ്രതിനായകന്റെ ഭൂമിക നിറവേറ്റുന്നു

പര്യായപദങ്ങൾ : ഭൂമിക, റോള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटकों आदि में किसी पात्र का अभिनय।

इस फिल्म में अमिताभ की भूमिका दमदार है।
इस नाटक में वह एक खलनायक की भूमिका निभा रहा है।
भूमिका, रोल

An actor's portrayal of someone in a play.

She played the part of Desdemona.
character, part, persona, role, theatrical role

അർത്ഥം : ഒരു സമ്പത്തില്‍ നിന്ന് വരുന്ന വരുമാനത്തിന്റെ ഭാഗം

ഉദാഹരണം : അവന്‍ എന്റെ ഭാഗം കൂടി മുക്കി അതില്‍ എന്റെ ഭാഗം കൂടിയുണ്ട്.

പര്യായപദങ്ങൾ : അംശം, വിഹിതം, വീതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी संपत्ति या उससे होने वाली आय का भाग या अंश।

उसने मेरा हिस्सा भी दबा लिया।
इसमें मेरा भी साझा है।
अंश, पट्टी, शेयर, साँझा, साझा, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

അർത്ഥം : വിഭജിക്കുമ്പോള്‍ കിട്ടുന്ന അംശം

ഉദാഹരണം : ഞാന്‍ എന്റെ ഭാഗം കൂടി സഹോദരന്‍ കൊടുത്തു

പര്യായപദങ്ങൾ : അംശം, ഓഹരി, പങ്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विभक्त होने या बँटने पर मिलनेवाला अंश।

मैंने अपना हिस्सा भी भाई को दे दिया।
बखरा, बख़रा, बाँट, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഖനമുള്ള കഷണം

ഉദാഹരണം : ഈ മന്ദിരം വലിയ വലിയ ശിലാഖണ്ടങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്ഈ മന്ദിരം കല്ലിന്റെ വലിയ വലിയ കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണ്

പര്യായപദങ്ങൾ : കഷണം, ഖണ്ടം, തുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भी वस्तु का ठोस टुकड़ा।

यह मंदिर पत्थर के बड़े-बड़े टुकड़ों से बना है।
अवच्छेद, खंड, खण्ड, टुकड़ा, परखचा, परखच्चा, व्यवच्छेद

A solid piece of something (usually having flat rectangular sides).

The pyramids were built with large stone blocks.
block

അർത്ഥം : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.

ഉദാഹരണം : അവരെപ്പോഴും പള്ളിയുടെ വലതു ഭാഗത്ത് ഇരുന്നു. അവന് ഒരിക്കലും എന്റെ വശം ഉപക്ഷേച്ചില്ല.

പര്യായപദങ്ങൾ : ഓരം, ദിക്ക്, ദിശ, വശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* मध्यम आयु की ओजस्वी एवं गंभीर विवाहिता स्त्री।

रास्ते में मिली उस मेट्रन को मैं आज तक नहीं भूल पाई हूँ।
मेट्रन, मैट्रन

नियत स्थान के इधर-उधर का शेष विस्तार।

आप किस ओर जाने वाले हैं।
अलंग, अलङ्ग, ओर, तरफ, तरफ़, दिशा

A place within a region identified relative to a center or reference location.

They always sat on the right side of the church.
He never left my side.
side

അർത്ഥം : വേറെ വേറെ ഭാഗങ്ങള്‍ ആക്കുക

ഉദാഹരണം : “രാമന്‍ തന്റെ രണ്ട് ആണ്‍ മക്കള്ക്കു വേണ്ടി വീട് ഭാഗം വച്ചു”

പര്യായപദങ്ങൾ : ഓഹരി, പങ്ക്, വീതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अलग-अलग भागों या हिस्सों में बाँटने की क्रिया या भाव।

घर का विभाजन आवश्यक नहीं है।
अवच्छेदन, तकसीम, तक़सीम, तक़्सीम, तक्सीम, बँटवारा, बँटाई, भाजन, विखंडन, विखण्डन, विभाग, विभाजन, हिस्सा

The act of dividing or partitioning. Separation by the creation of a boundary that divides or keeps apart.

division, partition, partitioning, sectionalisation, sectionalization, segmentation

അർത്ഥം : സമഗ്രതയുടെ അഥവാ സമൂഹത്തിന്റെ ഏതെങ്കിലും ഒരു അംശം.

ഉദാഹരണം : ഇതിന്റെ നടു ഭാഗം കുറച്ചു തടിച്ചതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

समष्टि अथवा समूह का कोई अंश।

इसका मध्य भाग कुछ मोटा है।
अंश, प्रभाग, भाग, विधा, हिस्सा

One of the portions into which something is regarded as divided and which together constitute a whole.

The written part of the exam.
The finance section of the company.
The BBC's engineering division.
division, part, section

അർത്ഥം : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.

ഉദാഹരണം : അവരെപ്പോഴും പള്ളിയുടെ വലതു ഭാഗത്ത് ഇരുന്നു. അവന് ഒരിക്കലും എന്റെ വശം ഉപക്ഷേച്ചില്ല

പര്യായപദങ്ങൾ : ഓരം, ദിക്ക്, ദിശ, വശം