അർത്ഥം : അഗ്നിഹോത്രം ചെയിതിട്ട് കിട്ടുന്ന ചാരം അത് ശിവഭക്തര്‍ നെറ്റിയില്‍ പൂശുന്നു
ഉദാഹരണം :
സന്യാസി നെറ്റിയില്‍ ഭസ്മം പൂശി ധ്യാനത്തിൽ മുഴുകിയിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अग्निहोत्र की राख जिसे शिव भक्त माथे पर लगाते और शरीर पर मलते हैं।
साधु बाबा भस्म लगाकर साधना में लीन हैं।അർത്ഥം : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
ഉദാഹരണം :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
പര്യായപദങ്ങൾ : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, രജസ്സ്, രേണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverizationഅർത്ഥം : പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നൊരു ഔഷധം അത് ചികിത്സക്ക് ആയിട്ട് ഉപയോഗിക്കുന്നു
ഉദാഹരണം :
ചവനപ്രാശത്തില്‍ സ്വർണ്ണം വെള്ളി എന്നിവയുടെ ഭസ്മം ചേര്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वैद्यक में औषध की तरह काम में लाने के लिए धातुओं आदि का वह रूप जो उन्हें विशिष्ट क्रियाओं से फूँकने पर प्राप्त होता है।
च्यवनप्राश में सोने, चाँदी आदि का भस्म भी मिलाया जाता है।