പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭക്ഷണം കൊടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

ഉദാഹരണം : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

പര്യായപദങ്ങൾ : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

അർത്ഥം : കഴിക്കുന്നതിനായി ഭക്ഷണം നല്കുക

ഉദാഹരണം : അവന്‍ തന്റെ പിതാവിന്റെ ശ്രാദ്ധത്തിന് നൂറ് കണക്കിന് പണ്ഡിതന്മാര്ക്ക് അന്നദാനം നടത്തി

പര്യായപദങ്ങൾ : അന്നദാനംനടത്തുക, സദ്യനടത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाने के लिए भोजन देना।

उसने अपने पिता के श्राद्ध में सैकड़ों पंडितों को खिलाया।
खाना खिलाना, खिलाना, जिमाना, जेंवाना, भोजन कराना

Provide as food.

Feed the guests the nuts.
feed