അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
ഉദാഹരണം :
അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
പര്യായപദങ്ങൾ : അനുഭവജ്ഞാനം, പരിചയസമ്പന്നത, പരിജ്ഞാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.അർത്ഥം : പ്രയോഗത്തിലൂടെ അല്ലെങ്കില്‍ പരീക്ഷിച്ചറിഞ്ഞത്
ഉദാഹരണം :
ശ്രദ്ധയെന്നത് പ്രായോഗിക ജ്ഞാനത്തിലൂടെ സിദ്ധിക്കുന്നതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :