അർത്ഥം : ചൈതന്യമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
നിന്റെ പ്രസന്നതയെ എല്ലാവരും പ്രശംസിക്കുന്നു.
പര്യായപദങ്ങൾ : ഉന്മേഷം, ഊര്ജ്ജസ്വലത, ചുറുചുറുക്ക്, പ്രസന്നത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिंदादिल होने की अवस्था या भाव।
तुम्हारी जिंदादिली की सभी प्रशंसा करते हैं।അർത്ഥം : ഉത്സാഹം പ്രദാനം ചെയ്യുന്ന.
ഉദാഹരണം :
അവന് ഉത്സാഹം തരുന്ന വ്യായാമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉത്സാഹം തരുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :