അർത്ഥം : ഏതെങ്കിലും ഒരു കാര്യം ചെയ്യിക്കുന്നതിനായി തന്റെ അടുത്തേയ്ക്ക് മറ്റൊരാളെ പ്രലോഭിപ്പിച്ച് അടുപ്പിക്കുക
ഉദാഹരണം :
കരയുന്ന കുഞ്ഞിനെ പ്രലോഭനം വഴി എളുപ്പം മിണ്ടാതാക്കുവാന് കഴിയും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of influencing by exciting hope or desire.
His enticements were shameless.