അർത്ഥം : ഒരു സ്ത്രീയുടെ വിവാഹം കഴിച്ച പുരുഷന്.
ഉദാഹരണം :
ഷീലയുടെ പതി കൃഷി ചെയ്താണു് വീട്ടുകാരെ സംരക്ഷിക്കുന്നതു്.
പര്യായപദങ്ങൾ : അധികൃതന്‍, അധിപന്, അധീശന്‍, ഉടമസ്ഥന്, ഗൃഹനായകന്, ഡയറക്ടര്പ്രാമാണി, തലവന്‍, ധവന്, നടത്തിപ്പുകാരന്, നാഥന്, നായകന്, നിര്വാഹകന്, നേതാവു്, പതി, പ്രിയന്, ഭരണകര്‍ത്താവു്, ഭർത്താവു്, മാര്‍ഗ്ഗദര്‍ശി, മേലധികാരി, യജമാനന്, സ്വാമി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्त्री की दृष्टि से उसका विवाहित पुरुष।
शीला का पति किसानी करके परिवार का पालन-पोषण करता है।