അർത്ഥം : എന്തെങ്കിലും നല്കുക
ഉദാഹരണം :
അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി
പര്യായപദങ്ങൾ : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Transfer possession of something concrete or abstract to somebody.
I gave her my money.അർത്ഥം : ലഭ്യമാക്കുക അല്ലെങ്കില്‍ സുലഭമാക്കുക.
ഉദാഹരണം :
ഞങ്ങള്‍ എവിടെയെങ്കിലും വരാനും പോകാനും വണ്ടിയും നല്കുന്നു.
പര്യായപദങ്ങൾ : കൊടുക്കുക, നല്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उपलब्ध या सुलभ कराना।
हमलोग कहीं आने-जाने के लिए वाहन भी देते हैं।അർത്ഥം : എടുത്തു കൊണ്ട് വരിക. എടുത്തു കൊണ്ട് വരിക.
ഉദാഹരണം :
പിതാവ് മാങ്ങ കൊണ്ടുവന്നു.
പര്യായപദങ്ങൾ : എത്തിക്കുക, എത്തിച്ചുകൊടുക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്‌കുക, ലഭ്യമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :