പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതിമാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതിമാനം   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.

ഉദാഹരണം : കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.

പര്യായപദങ്ങൾ : അനുബിംബം, ഛായ, നിഴല്, നെകില്, പ്രതിബിംബം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु पर प्रकाश पड़ने पर उसकी विपरित दिशा में उस वस्तु के अनुरूप बनी काली आकृति।

बच्चा अपनी परछाईं को देखकर प्रसन्न हो रहा है।
छाया, परछाईं, परछावाँ, परछाहीँ, प्रतिच्छाया, प्रतिछाया, साया

Shade within clear boundaries.

shadow