അർത്ഥം : ഒന്നില്‍ കൂടുതല്‍ കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്‍ഭങ്ങളായും കൂടിച്ചേര്‍ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.
ഉദാഹരണം :
പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.
പര്യായപദങ്ങൾ : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്‍ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്‍, പ്രസ്താവം, വിമര്‍ശനം, വിശദീകരണം, സംവാദം, സൂക്ഷ്മപഠനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A printed and bound book that is an extended work of fiction.
His bookcases were filled with nothing but novels.അർത്ഥം : നന്നായി മനസ്സിലാക്കി ഏതെങ്കിലും കാര്യം പറയുക.
ഉദാഹരണം :
സംവിധായകന്റെ പ്രതിപാദനം കേട്ട് എല്ലാവരും സന്തുഷ്ടരായി.
പര്യായപദങ്ങൾ : വിശദീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छी तरह समझकर कोई बात कहने की क्रिया।
आविष्कारक का प्रतिपादन सुनकर सभी संतुष्ट हो गए।Proof by a process of argument or a series of proposition proving an asserted conclusion.
demonstration, monstrance