അർത്ഥം : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്‍പ്പ് ഉള്ളവന്.
ഉദാഹരണം :
ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.
പര്യായപദങ്ങൾ : അരി, എതിരാളി, പരന്, പരമണ്ഡലം, പരിപന്ഥകന്, പരിപന്ഥി, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിയോഗി, പ്രതിരോധകന്, പ്രതിസാമന്തന്, പ്രതീപന്, പ്ലവന്‍, മൃധം, രിപു, വിപക്ഷന്‍, വിമതന്, വിരോധി, ശത്രു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिससे शत्रुता या वैर हो।
शत्रु और आग को कभी कमजोर नहीं समझना चाहिए।