അർത്ഥം : ഹിംസക്ക് പകരമായി ചെയ്യുന്ന ഹിംസ
ഉദാഹരണം :
അവന് ജീവിതകാലം മുഴുവൻ പ്രതികാരാഗ്നിയിൽ എരിഞ്ഞുകൊണ്ടിരുന്നു
പര്യായപദങ്ങൾ : പ്രതികാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of taking revenge (harming someone in retaliation for something harmful that they have done) especially in the next life.
Vengeance is mine; I will repay, saith the Lord.