അർത്ഥം : പ്രതികൂലമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
എതിര്‍പ്പ് ഏതൊരുകാര്യത്തേയും ജടിലമാക്കിതീര്ക്കും .
പര്യായപദങ്ങൾ : എതിര്‍പ്പ്, ചെറുക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रतिकूल होने की अवस्था या भाव।
प्रतिकूलता किसी भी कार्य को जटिल बना देती है।