അർത്ഥം : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
ഉദാഹരണം :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
പര്യായപദങ്ങൾ : ചുറ്റുക
അർത്ഥം : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
ഉദാഹരണം :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
പര്യായപദങ്ങൾ : ചുറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുസ്തകം മുതലായവയ്ക്ക് പുറം ചട്ടയിടുക
ഉദാഹരണം :
മനോജ് തന്റെ പുതിയ പുസ്തകങ്ങള്ക്ക്ി പുറം ചട്ടയിട്ടു
പര്യായപദങ്ങൾ : പുറം ചട്ടയിടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :