പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊട്ടുക   ക്രിയ

അർത്ഥം : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

ഉദാഹരണം : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

പര്യായപദങ്ങൾ : കീറുക, പിളരുക, മുറിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

ഉദാഹരണം : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

പര്യായപദങ്ങൾ : ഉടയുക, കീറുക

അർത്ഥം : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

ഉദാഹരണം : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

പര്യായപദങ്ങൾ : ഉടയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

അർത്ഥം : കടകടയെന്ന ശബ്ദമുണ്ടാവുക

ഉദാഹരണം : ഇടി മുഴങ്ങി കൊണ്ടിരുന്നു

പര്യായപദങ്ങൾ : മുഴങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate