അർത്ഥം : ആകാശ മാര്‍ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.
ഉദാഹരണം :
വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.
പര്യായപദങ്ങൾ : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, മറയുക, മാറുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।
हवाई जहाज़ समुद्र के ऊपर से उड़ रहा था।