അർത്ഥം : പിന്നീടുള്ള ഉപയോഗത്തിനായി സാധനങ്ങളെ ശേഖരിച്ചു ഒളിപ്പിച്ചു വെയ്ക്കുന്ന വ്യക്തി.
ഉദാഹരണം :
പോലീസ് പൂഴ്ത്തിവെയ്പ്പുകാരെ പിടിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കരിഞ്ചന്തക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who accumulates things and hides them away for future use.
hoarder