പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൂയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൂയം   നാമം

അർത്ഥം : ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തെ നക്ഷത്രം

ഉദാഹരണം : പൂയം പുണർതം കഴിഞ്ഞ് വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सत्ताईस नक्षत्रों में से आठवाँ।

पुष्य से पहले पुनर्वसु नक्षत्र आता है।
इंद्रपुरोहिता, इन्द्रपुरोहिता, तिष्य, पुष्य, पुष्य नक्षत्र

അർത്ഥം : ചന്ദ്രന് പൂയം നക്ഷത്രത്തില് സഞ്ചരിക്കുന്ന സമയം

ഉദാഹരണം : പൂയം നാളില് അവന് ജനിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह समय जब चंद्रमा पुष्य नक्षत्र में होता है।

वह पुष्य नक्षत्र में पैदा हुआ है।
इंद्रपुरोहिता, इन्द्रपुरोहिता, तिष्य, पुष्य, पुष्य नक्षत्र