അർത്ഥം : പന്തെറിഞ്ഞ പുറത്താക്കുക
ഉദാഹരണം :
ഇന്ന് സച്ചിൻ ആദ്യത്തെ പന്തിൽ തന്നെ പുറത്തായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्रिकेट के खेल में गेंदबाज द्वारा फेकीं गई गेंद के सीधे स्टैंप में लगने से आउट होना।
आज सचिन पहली ही गेंद पर बोल्ड हो गए।അർത്ഥം : കൂട്ടം അല്ലെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം എന്നിവയില്‍ നിന്ന് അകന്നുപോവുക
ഉദാഹരണം :
അവന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു
പര്യായപദങ്ങൾ : രാജിവയ്ക്കുക, വേര്‍പിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Remove oneself from an association with or participation in.
She wants to leave.അർത്ഥം : പരാജയം സംഭവിക്കുമ്പോൾ പുറത്താകുന്നത്
ഉദാഹരണം :
ഇന്ന് യുവരാജ് മൂന്ന് റണ്ണിന് പുറത്തായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी खेल को खेलते समय किसी खिलाड़ी को असफल करके उसे खेल से बाहर करना।
आज युवराज ने तीन बल्लेबाजों को आउट किया।