അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.
ഉദാഹരണം : സന്ധ്യ ആയപ്പോള്‍ തന്നെ അവന് വീട്ടില്‍ നിന്ന് പുറത്തിറങ്ങി.
പര്യായപദങ്ങൾ : അന്തി, ദിനാന്തം, പ്രദോഷം, വൈകുന്നേരം, സന്ധ്യ, സായംകാലം, സായാഹ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह समय जब दिन का अंत और रात का आरंभ होने को होता है।
The latter part of the day (the period of decreasing daylight from late afternoon until nightfall).
ഇൻസ്റ്റാൾ ചെയ്യുക