അർത്ഥം : കടം വീട്ടുവാന് വേണ്ടി കയ്യില്‍ ഒന്നും ഇല്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
കച്ചവടത്തില്‍ നഷ്ടം വന്നതു കാരണം മഹാജനിന് പാപ്പരത്തം സംഭവിച്ചു.
പര്യായപദങ്ങൾ : ഇരപ്പാളിത്തം, നിര്ധനത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Inability to discharge all your debts as they come due.
The company had to declare bankruptcy.അർത്ഥം : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.
ഉദാഹരണം :
നിര്‍ധനനായ വ്യക്തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.
പര്യായപദങ്ങൾ : അകിഞ്ചനത്വം, അപചയം, അപര്യാപ്തത, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്‍ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്‍ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പ്രതികൂലപരിതസ്ഥിതികള്, ബുദ്ധിമുട്ടു്, മാഡി, മുട്ടു്, മുറിപ്പട്ടിണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसके पास धन न हो या धन की कमी हो।
निर्धन व्यक्ति कड़ी मेहनत करके धनी हो सकता है।Having little money or few possessions.
Deplored the gap between rich and poor countries.