അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നല്ല വിധത്തില്‍ ഉറപ്പിക്കുക.
ഉദാഹരണം : കല്പണിക്കാരന് നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഉറപ്പിക്കുക, പതിപ്പിക്കുക, വിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
अच्छी तरह से स्थिर करना।
അർത്ഥം : വിതയ്ക്കുന്ന ജോലി ചെയ്യുക.
ഉദാഹരണം : ഞാന്‍ വയലില്‍ വിതച്ചു കൊണ്ടിരിക്കുകയായിരിന്നു.
പര്യായപദങ്ങൾ : നടുക, വിതയ്ക്കുക
बोने का काम कराना।
ഇൻസ്റ്റാൾ ചെയ്യുക