പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാകംചെയ്യുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാകംചെയ്യുക   ക്രിയ

അർത്ഥം : തീയില്‍ സാധനങ്ങള്‍ വച്ച് വേവിച്ച് തയ്യാറാക്കുക

ഉദാഹരണം : അങ്ങ് അഞ്ച് മിനിറ്റ് ഇരിക്കു ഇപ്പോള്‍ തന്നെ ഞാന്‍ കുറച്ച് പൂരികള്‍ ഉണ്ടാക്കാം

പര്യായപദങ്ങൾ : ഉണ്ടാക്കുക, തയ്യാറാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग पर वस्तुएँ पकाकर तैयार करना।

आप पाँच मिनट रुकिए मैं अभी ही कुछ पूरियाँ उतारती हूँ।
उतारना

Prepare for eating by applying heat.

Cook me dinner, please.
Can you make me an omelette?.
Fix breakfast for the guests, please.
cook, fix, make, prepare, ready

അർത്ഥം : ചേരുവകള്‍ ചേര്ത്ത് ഉണ്ടാക്കുക അല്ലെങ്കില്‍ ചേരുവകള്‍ കൂട്ടിച്ചേര്ക്കുക

ഉദാഹരണം : ഈ ഭക്ഷണം ഏതെല്ലാം ചേരുവകള്‍ ചേര്ത്താണ് പാകം ചെതിരിക്കുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

के योग से बना होना या का संयोजन होना।

यह भोजन किन-किन पदार्थों से बना है।
बना होना

Be composed of.

The land he conquered comprised several provinces.
What does this dish consist of?.
comprise, consist