പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പറക്കും തളിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആകാശത്തില് പറക്കുന്നതായി കാണപ്പെടുന്ന തിളങ്ങുന്ന ഒരു തരം അജ്ഞാതമായ വസ്തു.

ഉദാഹരണം : പറക്കും തളികകള്‍ വൈജ്ഞാനികര്ക്ക് ഇന്നും അജ്ഞാതമാണ്.

അർത്ഥം : അതെന്താണെന്നോ എവിടെ നിന്നു വന്നു എന്നോ അറിയാത്ത പലപ്പോഴായി ആകാശത്തില്‍ പറന്നു കാണുന്ന വസ്തു.

ഉദാഹരണം : പലപ്പോഴായി ആകാശത്ത് വിഭിന്ന ഭാഗങ്ങളില്‍ പറക്കും തളിക കണ്ടുവരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कभी-कभी आकाश में उड़ते हुए दिखाई देने वाली एक वस्तु जिसके बारे में कोई जानकारी नहीं है कि यह क्या है और कहाँ से आती है।

समय-समय पर विश्व के विभिन्न भागों में उड़नतश्तरियाँ दिखाई दी हैं।
उड़न तश्तरी, उड़न थाल, उड़न-तश्तरी, उड़न-थाल, उड़नतश्तरी, उड़नथाल

An (apparently) flying object whose nature is unknown. Especially those considered to have extraterrestrial origins.

flying saucer, ufo, unidentified flying object