അർത്ഥം : അനുഭവിച്ചറിയാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
പരിചയക്കുറവ് കാരണം എനിക്ക് ഈ ജോലി ശരിക്ക് ചെയ്യാന്‍ പറ്റുന്നില്ല.
പര്യായപദങ്ങൾ : പരിചയക്കുറവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनुभवहीन होने की अवस्था या भाव।
अनुभवहीनता के कारण मैं इस काम को सही तरह से नहीं कर सकता।Lack of experience and the knowledge and understanding derived from experience.
Procedural inexperience created difficulties.അർത്ഥം : പരിശീലനത്തിന്റെ കുറവ്
ഉദാഹരണം :
പരിശീലന രാഹിത്യം കൊണ്ട് ഒരിക്കലും നൈപുണ്യം കൈവരുകയില്ല
പര്യായപദങ്ങൾ : പരിചയക്കുറവ്, പരിശീലന രാഹിത്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :