അർത്ഥം : പരദൂഷണം പറയുന്ന പ്രവൃത്തി
ഉദാഹരണം :
പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
ഉദാഹരണം :
നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
പര്യായപദങ്ങൾ : അപവാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :