അർത്ഥം : വ്യാപിപ്പിക്കുക.
ഉദാഹരണം :
അവന് നനഞ്ഞ വസ്ത്രം വെയിലത്ത് വിരിച്ചിട്ടു.
പര്യായപദങ്ങൾ : പരക്കുക, വിരിക്കുക, വ്യാപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Spread out or open from a closed or folded state.
Open the map.അർത്ഥം : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ഉദാഹരണം :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
പര്യായപദങ്ങൾ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, വിടര്ക്കുക, വിടര്‍ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചപ്പാത്തി, പൂരി മുതലായവ പരത്തുന്നതിനുവേണ്ടി ചപ്പാത്തിപലകയില്‍ ഉരുളവെച്ച് കോലുകൊണ്ട് കട്ടികുറയ്ക്കുന്നത്.
ഉദാഹരണം :
സീമ വളരെ പെട്ടന്ന് പരത്തുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ
ഉദാഹരണം :
വേട്ടക്കാരന് വില്ലിന്റെ ഞാണ് മുറുക്കുന്നു
പര്യായപദങ്ങൾ : നീട്ടുക, മുറുക്കുക, വലിക്കുക, വലുതാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്തു മുതലായവ ഇടുക.
ഉദാഹരണം :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, മട്ടമാക്കുക, മൂടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്തു പരത്തുക.
ഉദാഹരണം :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :