അർത്ഥം : ചില കാര്യങ്ങൾക്കു വേണ്ടി സമയം നിശ്ചയിക്കുക
ഉദാഹരണം :
ഞാൻ അടുത്തമാസം വീട്ടിൽ പോകാനുള്ളാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* किसी काम, घटना आदि के लिए स्थान, समय आदि निर्धारित करना।
मैंने अगले महीने घर जाने का कार्यक्रम बनाया है।