അർത്ഥം : ഏതെങ്കിലും സാധനം പണത്തിന് വേണ്ടി പണയം വയ്ക്കുക
ഉദാഹരണം :
മകളുടെ വിവാഹം നടത്താൻ വേണ്ടി മംഗലു തന്റെ പാടം പണയം വച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी से कुछ ऋण लेकर उसके बदले कोई चीज़ उसके पास रखना।
बेटी का विवाह करने के लिए मंगलू ने अपना खेत गिरवी रखा।Put up as security or collateral.
mortgage