അർത്ഥം : സര്ക്കാരിനാല് നിശ്ചയിച്ചിരിക്കുന്ന അല്ലെങ്കില്‍ നിലനിര്‍ത്തുന്ന ആദിവാസി അല്ലെങ്കില്‍ വന ജാതികള്‍.
ഉദാഹരണം :
പട്ടിക ജാതി പട്ടികവര്ഗ്ഗത്തിലുളള ജനങ്ങളുടെ വികാസത്തിനായി സര്‍ക്കാര്‍ ഉറച്ച നടപടികളെടുക്കേണ്ടതാകുന്നു .
പര്യായപദങ്ങൾ : പട്ടികവര്‍ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सरकार द्वारा निश्चित की गई या ठहराई हुई आदिवासी या वन्य जातियाँ।
अनसूचित-जनजातियों के विकास के लिए सरकार को ठोस कदम उठाने चाहिएँ।അർത്ഥം : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)
ഉദാഹരണം :
മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।
महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।