അർത്ഥം : പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ കിളി വീട്.
ഉദാഹരണം :
കിളിക്കൂട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ ചൂചൂ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കിളിക്കൂട്, പക്ഷിക്കൂട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A structure in which animals lay eggs or give birth to their young.
nest