അർത്ഥം : നയിക്കുന്ന ആള്.
ഉദാഹരണം :
ഞങ്ങളുടെ ഗുരു ഒരു യഥാര്‍ത്ഥ മാര്ഗ്ഗദര്ശികയാണ്.
പര്യായപദങ്ങൾ : മാര്‍ഗ്ഗദര്‍ശിത, വഴികാട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो दिग्दर्शन कराए।
एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।Someone who shows the way by leading or advising.
guideഅർത്ഥം : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില്‍ സമുദായത്തിന്റെ മുഖ്യന്.
ഉദാഹരണം :
അടല്‍ജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവാണ്.
പര്യായപദങ്ങൾ : പ്രധാനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുന്നോട്ടു നടക്കുന്ന അല്ലെങ്കില്‍ മാര്‍ഗ്ഗദര്‍ശിയായ.
ഉദാഹരണം :
കഷ്ടപ്പാടില്‍ നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.
പര്യായപദങ്ങൾ : മാര്‍ഗ്ഗദര്‍ശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who rules or guides or inspires others.
leaderഅർത്ഥം : രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കുന്ന ആള്.
ഉദാഹരണം :
നിയമസഭയുടെ മഹത്ത്വം നേതാക്കന്മാരുടെ കൈയിലാണ്.
പര്യായപദങ്ങൾ : രാഷ്ട്രീയ നേതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും രീതിയില്‍ ജനങ്ങള്‍ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്‍പേ നടക്കുന്നവര്‍.
ഉദാഹരണം :
ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.
പര്യായപദങ്ങൾ : തലവന്‍, മാര്‍ഗ്ഗദര്‍ശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।
इंदिरा गाँधी एक कुशल नेत्री थीं।A person who rules or guides or inspires others.
leader