പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നെല്ല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നെല്ല്   നാമം

അർത്ഥം : വിത്തില്‍ നിന്ന് അരി എടുക്കുന്ന ഒരു ചെടി

ഉദാഹരണം : വയലുകളില്‍ നെല്ല് തഴച്ചുവളർന്നു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसके बीजों में से चावल निकलता है।

खेतों में धान लहलहा रहे हैं।
धान, धान्य, धान्यक, शालि, हैमन

അർത്ഥം : നെല്ചെടിയില്‍ നിന്ന് ഉത്ഭവിക്കുന്ന ധാന്യം.

ഉദാഹരണം : ഈ ധാന്യപ്പുര നെല്ലു കൊണ്ടു നിറഞ്ഞിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक अनाज जो छिलके सहित चावल होता है।

यह बखार धान से भरा हुआ है।
धान, धान्य, धान्यक, धान्योत्तम, शालि, हैमन

Rice in the husk either gathered or still in the field.

paddy